സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെന്‍ഡ് സൈറ്റിലെ ഫലം അനുസരിച്ച് ജില്ലയിലെ ആകെ 68 ഗ്രാമപഞ്ചായത്തുകളില്‍ 44 എണ്ണത്തില്‍ എല്‍ ഡി എഫും 22 ഇടത്ത് യു ഡി എഫും രണ്ട് പഞ്ചായത്ത് എന്‍ ഡി എ യും നേടി. ഗ്രാമപഞ്ചായത്തിന്റെ പേര്, ആകെ വാര്‍ഡുകള്‍, യു ഡി എഫ്, എല്‍ ഡി എഫ്, എന്‍ ഡി എ, മറ്റുള്ളവര്‍ എന്ന ക്രമത്തില്‍ ചുവടെ.
ആദിച്ചനല്ലൂര്‍(20, യു ഡി എഫ്-10, എല്‍ ഡി എഫ്-6, എന്‍ ഡി എ-4), ആലപ്പാട്(16, യു ഡി എഫ്-9, എല്‍ ഡി എഫ്-6, മറ്റുള്ളവര്‍-1), അലയമണ്‍(14, യു ഡി എഫ്-3, എല്‍ ഡി എഫ്-9, എന്‍ ഡി എ-2), അഞ്ചല്‍(19, യു ഡി എഫ്-4, എല്‍ ഡി എഫ്-10, എന്‍ ഡി എ-5), ആര്യങ്കാവ്(13, യു ഡി എഫ്-5, എല്‍ ഡി എഫ്-5, എന്‍ ഡി എ-2, മറ്റുള്ളവര്‍-1), ചടയമംഗലം(15, യു ഡി എഫ്-2, എല്‍ ഡി എഫ്-10, എന്‍ ഡി എ-3), ചാത്തന്നൂര്‍(18, യു ഡി എഫ്-5, എല്‍ ഡി എഫ്-9, എന്‍ ഡി എ-4), ചവറ(23, യു ഡി എഫ്-15, എല്‍ ഡി എഫ്-6, മറ്റുള്ളവര്‍-2), ചിറക്കര(16, യു ഡി എഫ്-6, എല്‍ ഡി എഫ്-7, എന്‍ ഡി എ-2, മറ്റുള്ളവര്‍-1), ചിതറ(23, യു ഡി എഫ്-7, എല്‍ ഡി എഫ്-13, എന്‍ ഡി എ-2, മറ്റുള്ളവര്‍-1), ക്ലാപ്പന(15, യു ഡി എഫ്-2, എല്‍ ഡി എഫ്-11, എന്‍ ഡി എ-1, മറ്റുള്ളവര്‍-1), കിഴക്കേ കല്ലട(15, യു ഡി എഫ്-8, എല്‍ ഡി എഫ്-6, എന്‍ ഡി എ-1), ഇടമുളയ്ക്കല്‍(22, യു ഡി എഫ്-10, എല്‍ ഡി എഫ്-11, എന്‍ ഡി എ-1), ഇളമാട്(17, യു ഡി എഫ്-9, എല്‍ ഡി എഫ്-5, എന്‍ ഡി എ-2, മറ്റുള്ളവര്‍-1), ഇളമ്പള്ളൂര്‍(21, യു ഡി എഫ്-4, എല്‍ ഡി എഫ്-9, എന്‍ ഡി എ-6, മറ്റുള്ളവര്‍-2), എഴുകോണ്‍(16, യു ഡി എഫ്-9, എല്‍ ഡി എഫ്-4, മറ്റുള്ളവര്‍-3), ഇട്ടിവ(21, യു ഡി എഫ്-4, എല്‍ ഡി എഫ്-11, എന്‍ ഡി എ-4, മറ്റുള്ളവര്‍-2), കടയ്ക്കല്‍(19, യു ഡി എഫ്-0, എല്‍ ഡി എഫ്-19), കല്ലുവാതുക്കല്‍(23, യു ഡി എഫ്-8, എല്‍ ഡി എഫ്-6, എന്‍ ഡി എ-9), കരവാളൂര്‍(16, യു ഡി എഫ്-8, എല്‍ ഡി എഫ്-4, മറ്റുള്ളവര്‍-4), കരീപ്ര(18, യു ഡി എഫ്-2, എല്‍ ഡി എഫ്-13, എന്‍ ഡി എ-3), കൊറ്റങ്കര(21, യു ഡി എഫ്-3, എല്‍ ഡി എഫ്-12, എന്‍ ഡി എ-4, മറ്റുള്ളവര്‍-2), കുളക്കട(19, യു ഡി എഫ്-3, എല്‍ ഡി എഫ്-11, എന്‍ ഡി എ-4, മറ്റുള്ളവര്‍-1), കുലശേഖരപുരം(23, യു ഡി എഫ്-7, എല്‍ ഡി എഫ്-13, എന്‍ ഡി എ-3), കുളത്തൂപ്പുഴ(20, യു ഡി എഫ്-8, എല്‍ ഡി എഫ്-10, എന്‍ ഡി എ-1, മറ്റുള്ളവര്‍-1), കുമ്മിള്‍(14, യു ഡി എഫ്-4, എല്‍ ഡി എഫ്-10), കുണ്ടറ(14, യു ഡി എഫ്-4, എല്‍ ഡി എഫ്-9, മറ്റുള്ളവര്‍-1), കുന്നത്തൂര്‍(17, യു ഡി എഫ്-3, എല്‍ ഡി എഫ്-7, എന്‍ ഡി എ-5, മറ്റുള്ളവര്‍-2), മണ്‍ട്രോതുരുത്ത്(13, യു ഡി എഫ്-5, എല്‍ ഡി എഫ്-5, എന്‍ ഡി എ-3), മയ്യനാട്(23, യു ഡി എഫ്-8, എല്‍ ഡി എഫ്-14, എന്‍ ഡി എ-1), മേലില(15, യു ഡി എഫ്-5, എല്‍ ഡി എഫ്-9, എന്‍ ഡി എ-1), മൈലം(20, യു ഡി എഫ്-4, എല്‍ ഡി എഫ്-9, എന്‍ ഡി എ-4, മറ്റുള്ളവര്‍-3), മൈനാഗപ്പള്ളി(22, യു ഡി എഫ്-14, എല്‍ ഡി എഫ്-7, എന്‍ ഡി എ-1), നെടുമ്പന(23, യു ഡി എഫ്-7, എല്‍ ഡി എഫ്-15, മറ്റുള്ളവര്‍-1), നെടുവത്തൂര്‍(18, യു ഡി എഫ്-6, എല്‍ ഡി എഫ്-4, എന്‍ ഡി എ-7, മറ്റുള്ളവര്‍-1), നീണ്ടകര(13, യു ഡി എഫ്-4, എല്‍ ഡി എഫ്-8, എന്‍ ഡി എ-1), നിലമേല്‍(13, യു ഡി എഫ്-9, എല്‍ ഡി എഫ്-3, മറ്റുള്ളവര്‍-1), ഓച്ചിറ(17, യു ഡി എഫ്-8, എല്‍ ഡി എഫ്-8, എന്‍ ഡി എ-1), പനയം(16, യു ഡി എഫ്-4, എല്‍ ഡി എഫ്-7, എന്‍ ഡി എ-4, മറ്റുള്ളവര്‍-1), പന്മന (23, യു ഡി എഫ്-14, എല്‍ ഡി എഫ്-6, മറ്റുള്ളവര്‍-1), പത്തനാപുരം(19, യു ഡി എഫ്-3, എല്‍ ഡി എഫ്-12, എന്‍ ഡി എ-1, മറ്റുള്ളവര്‍-3), പട്ടാഴി(13, യു ഡി എഫ്-4, എല്‍ ഡി എഫ്-6, എന്‍ ഡി എ-3), പട്ടാഴി വടക്കേക്കര(13, യു ഡി എഫ്-3, എല്‍ ഡി എഫ്-9, എന്‍ ഡി എ-1), പവിത്രേശ്വരം(19, യു ഡി എഫ്-7, എല്‍ ഡി എഫ്-8, എന്‍ ഡി എ-3, മറ്റുള്ളവര്‍-1), പേരയം(14, യു ഡി എഫ്-8, എല്‍ ഡി എഫ്-4, മറ്റുള്ളവര്‍-2), പെരിനാട്(20, യു ഡി എഫ്-4, എല്‍ ഡി എഫ്-10, എന്‍ ഡി എ-6), പിറവന്തൂര്‍(21, യു ഡി എഫ്-7, എല്‍ ഡി എഫ്-11, എന്‍ ഡി എ-2, മറ്റുള്ളവര്‍-1), പൂതക്കുളം(18, യു ഡി എഫ്-3, എല്‍ ഡി എഫ്-12, എന്‍ ഡി എ-3), പുയപ്പള്ളി(16, യു ഡി എഫ്-7, എല്‍ ഡി എഫ്-8, എന്‍ ഡി എ-1), പോരുവഴി(18, യു ഡി എഫ്-5, എല്‍ ഡി എഫ്-4, എന്‍ ഡി എ-5, മറ്റുള്ളവര്‍-4), ശാസ്താംകോട്ട(19, യു ഡി എഫ്-5, എല്‍ ഡി എഫ്-10, എന്‍ ഡി എ-1, മറ്റുള്ളവര്‍-3), ശൂരനാട് വടക്ക്(18, യു ഡി എഫ്-9, എല്‍ ഡി എഫ്-5, എന്‍ ഡി എ-1, മറ്റുള്ളവര്‍-3), ശൂരനാട് തെക്ക്(16, യു ഡി എഫ്-5, എല്‍ ഡി എഫ്-8, എന്‍ ഡി എ-2, മറ്റുള്ളവര്‍-1), തലവൂര്‍(20, യു ഡി എഫ്-6, എല്‍ ഡി എഫ്-9, എന്‍ ഡി എ-3, മറ്റുള്ളവര്‍-2), തഴവ(22, യു ഡി എഫ്-7, എല്‍ ഡി എഫ്-9, എന്‍ ഡി എ-5, മറ്റുള്ളവര്‍-1), തെക്കുംഭാഗം(13, യു ഡി എഫ്-6, എല്‍ ഡി എഫ്-5, എന്‍ ഡി എ-1, മറ്റുള്ളവര്‍-1), തെന്മല(16, യു ഡി എഫ്-8, എല്‍ ഡി എഫ്-6, മറ്റുള്ളവര്‍-6), തേവലക്കര(23, യു ഡി എഫ്-12, എല്‍ ഡി എഫ്-8, എന്‍ ഡി എ-1, മറ്റുള്ളവര്‍-2), തൊടിയൂര്‍(23, യു ഡി എഫ്-11, എല്‍ ഡി എഫ്-11, മറ്റുള്ളവര്‍-1), തൃക്കരുവ(16, യു ഡി എഫ്-6, എല്‍ ഡി എഫ്-7, എന്‍ ഡി എ-2, മറ്റുള്ളവര്‍-1), തൃക്കോവില്‍വട്ടം(23, യു ഡി എഫ്-7, എല്‍ ഡി എഫ്-11, എന്‍ ഡി എ-4, മറ്റുള്ളവര്‍-1), ഉമ്മന്നൂര്‍(20, യു ഡി എഫ്-8, എല്‍ ഡി എഫ്-9, എന്‍ ഡി എ-3), വെളിനല്ലൂര്‍(17, യു ഡി എഫ്-6, എല്‍ ഡി എഫ്-8, എന്‍ ഡി എ-2, മറ്റുള്ളവര്‍-1), വെളിയം(19, യു ഡി എഫ്-2, എല്‍ ഡി എഫ്-11, എന്‍ ഡി എ-3, മറ്റുള്ളവര്‍-3), വെട്ടിക്കവല(21, യു ഡി എഫ്-11, എല്‍ ഡി എഫ്-8, എന്‍ ഡി എ-2), വിളക്കുടി(20, യു ഡി എഫ്-10, എല്‍ ഡി എഫ്-9, എന്‍ ഡി എ-1), പടിഞ്ഞാറേ കല്ലട(14, യു ഡി എഫ്-5, എല്‍ ഡി എഫ്-8, എന്‍ ഡി എ-1), ഏരൂര്‍(19, യു ഡി എഫ്-2, എല്‍ ഡി എഫ്-14, എന്‍ ഡി എ-3).