കാഞ്ഞങ്ങാട് ബ്ലോക്കില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒന്‍പത് ഡിവിഷനുകളില്‍ എല്‍ ഡി എഫിന് വിജയം. മൂന്നിടത്ത് യൂ ഡി എഫും ഒരുടത്ത് സ്വതന്ത്രനും വിജയിച്ചു

(ഡിവിഷന്‍, മുന്നണി, സ്ഥാനാര്‍ഥി എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു)

ഉദുമ : എം വിജയന്‍- എല്‍ ഡി എഫ്
കരിപ്പോടി: രാജേന്ദ്രന്‍ കെ വി -എല്‍ ഡി എഫ്
പനയാല്‍: വി ഗീത-എല്‍ ഡി എഫ്
പാക്കം: മണികണ്ഠന്‍ കെ-എല്‍ ഡി എഫ്
പെരിയ: എം കെ ബാബു രാജന്‍-യുഡി എഫ്
പുല്ലൂര്‍: സീത കെ -എല്‍ ഡി എഫ്
മടിക്കൈ: കെ വി ശ്രീലത-എല്‍ ഡി എഫ്
അമ്പലത്തുകര: എം അബ്ദുള്‍ റഹിമാന്‍-എല്‍ ഡി എഫ്
വെള്ളിക്കോത്ത്: എ ദാമോദരന്‍-എല്‍ ഡി എഫ്
അജാനൂര്‍: ലക്ഷ്മി തമ്പാന്‍-സ്വത
ചിത്താരി: പുഷ്പ -എല്‍ ഡി എഫ്
പള്ളിക്കര: ഷക്കീല ബഷീര്‍-യു ഡി എഫ്
പാലക്കുന്ന്: പുഷ്പ ശ്രീധര്‍ -യു ഡി എഫ്