കാറഡുക്ക ബ്ലോക്കില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് ഡിവിഷനുകളില്‍ എല്‍ ഡി എഫിന് വിജയം. മൂന്ന് വീതം സീറ്റുകള്‍ യൂ ഡി എഫും എന്‍ ഡി എ യും നേടി.
(ഡിവിഷന്‍, മുന്നണി, സ്ഥാനാര്‍ഥി എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു)
മവ്വാര്‍: നളിനി കെ- എന്‍ ഡി എ
കുംബഡാജെ: രവിപ്രസാദ് എന്‍ – എന്‍ ഡി എ
ബെള്ളൂര്‍: യശോദ എന്‍ – എന്‍ ഡി എ
ആദൂര്‍: സ്മിത പ്രയിരഞ്ജന്‍- യൂ ഡി എഫ്
ദേലമ്പാടി: വാസന്തി ഗോപാലന്‍- എല്‍ ഡി എഫ്
അഡൂര്‍: ചനിയ നായ്ക്- എല്‍ ഡി എഫ്
ബന്തടുക്ക: കൃഷ്ണന്‍ ബി -യു ഡി എഫ്
കുറ്റിക്കോല്‍; പി സവിത – എല്‍ ഡി എഫ്
ബേഡകം: സാവിത്രി ബാലന്‍- എല്‍ ഡി എഫ്
കുണ്ടംകുഴി: കെ രമണി- എല്‍ ഡി എഫ്
പെര്‍ളടുക്ക: ബി കെ നാരായണന്‍- എല്‍ ഡി എഫ്
മുളിയാര്‍: എം കുഞ്ഞമ്പു നമ്പ്യാര്‍- യൂ ഡി എഫ്
കാറഡുക്ക: സി ജി മാത്യു- എല്‍ ഡി എഫ്