മഞ്ചേശ്വരം ബ്ലോക്ക് ഡിവിഷനുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വീതം സീറ്റുകള്‍ യൂ ഡി എഫും എന്‍ ഡി എയും നേടി. രണ്ട് സീറ്റുകള്‍ എല്‍ ഡി എഫും സ്വതന്ത്രര്‍ ഒരു സീറ്റും നേടി.
കുഞ്ചത്തൂര്‍: സഫ ഫറൂഖ് ചെക്ക് പോസ്റ്റ് -യു ഡി എഫ്
ബഡാജെ: എല്‍ അബ്ദുള്‍ ഹമീദ്- സ്വത
വോര്‍ക്കാടി: മൊയ്തീന്‍ കുഞ്ഞി -എല്‍ ഡി എഫ്
മുളിഗദ്ദെ: സരോജ ആര്‍ ബല്ലാള്‍- എന്‍ഡിഎ
പെര്‍മുദെ: ചന്ദ്രാവതി- എന്‍ ഡി എ
എന്‍മകജെ: അനില്‍കുമാര്‍- എന്‍ ഡി എ
പെര്‍ള: ഭട്ടു ഷെട്ടി- എന്‍ ഡി എ
പുത്തിഗെ: ചന്ദ്രാവതി എം- എല്‍ ഡി എഫ്
ഇച്ചിലങ്കോട്: ഫാത്തിമത്ത് ജൗറ- യു ഡി എഫ്
ബന്തിയോട്: അശോക കെ-യു ഡി എഫ്
നയബസാര്‍: ഷമീന ടീച്ചര്‍- യൂ ഡി എഫ്
മജീര്‍ പള്ള: രാധകൃഷ്ണ കെ വി- എന്‍ ഡി എ
കടമ്പാര്‍ : അശ്വനി എം എല്‍ -എന്‍ ഡി എ
ഉപ്പള: മുഹമ്മദ് ഹനീഫ് -യു ഡി എഫ്
മഞ്ചേശ്വരം: ഹസീന എ- യു ഡി എഫ്
—