മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
19-12-2020 മുതൽ 23-12-2020 വരെ : കന്യാകുമാരി പ്രദേശത്ത് വടക്കു-കിഴക്ക് ദിശയിൽ നിന്നും 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പ്രസ്തുത പ്രദേശത്ത് പ്രസ്തുത ദിവസങ്ങളിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
(പുറപ്പെടുവിച്ച സമയം 1.00 PM, 19-12-2020) (IMD-KSDMA)