ഗുരുവായൂർ ദേവസ്വത്തിലെ ഇലത്താളം പ്ലെയർ, തകിൽ പ്ലെയർ, താളം പ്ലെയർ, ടീച്ചർ-ചെണ്ട, ടീച്ചർ-കൊമ്പ്, ടീച്ചർ-കുറുംകുഴൽ, ടീച്ചർ-തകിൽ എന്നീ തസ്തികകളിലേക്കുള്ള റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ചു.

റാങ്ക് പട്ടികകൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ ലഭ്യമാണ്.