ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും ഇതേ സമയം സത്യപ്രതിജ്ഞ തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തും. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ സത്യപ്രതിജ്ഞ തദ്ദേശ സ്ഥാപനങ്ങളില്‍ 11.30നും നടത്തും.
#LSGElection2020
#idukkidistrict