ജില്ലയില്‍ ഞായറാഴ്ച (ഡിസംബർ 20) 292 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 278 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഏഴ് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 26
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 10
കൂത്തുപറമ്പ് നഗരസഭ 8
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 22
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 1
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന്b 3
അഴീക്കോട് 2
ചെമ്പിലോട് 4
ചെറുകുന്ന് 1
ചെറുപുഴ 12
ചെറുതാഴം 2
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 9
ധര്‍മ്മടം 13
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 6
എരുവേശ്ശി 3
ഇരിക്കൂര്‍ 2
കടമ്പൂര്‍ 2
കതിരൂര്‍ 2
കണിച്ചാര്‍ 3
കരിവെള്ളൂര്‍-പെരളം 3
കേളകം 2
കോളയാട് 5
കോട്ടയം മലബാര്‍ 6
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 1
കുറ്റ്യാട്ടൂര്‍ 2
മാടായി 1
മാലൂര്‍ 3
മാങ്ങാട്ടിടം 2
മുണ്ടേരി 1
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 6
നടുവില്‍ 1
ന്യൂമാഹി 5
പടിയൂര്‍ 2
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 2
പായം 8
പേരാവൂര്‍ 8
പിണറായി 15
രാമന്തളി 1
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 1
ഉളിക്കല്‍ 6
വേങ്ങാട് 6
മാഹി 1
കാസര്‍കോട് 1

ഇതരസംസ്ഥാനം:
ധര്‍മ്മടം 1
പെരളശ്ശേരി 1

വിദേശം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
പയ്യന്നൂര്‍ നഗരസഭ 2
രാമന്തളി 1
കാസര്‍കോട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചിറക്കല്‍ 1
പരിയാരം 1
പിണറായി 1

രോഗമുക്തി 156 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 37253 ആയി.  ഇവരില്‍ 156 പേര്‍ ഞായറാഴ്ച (ഡിസംബർ 20) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 33390 ആയി. 187 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3165 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2695 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2695 പേര്‍ വീടുകളിലും ബാക്കി 516 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 55, തലശ്ശേരി ജനറല്‍  ആശുപത്രി- 44, ടെലി ഹോസ്പിറ്റൽ – 9, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 117, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 29, ചെറുകുന്ന് എസ്എംഡിപി- 1, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 17, എ കെ ജി ആശുപത്രി- 24,  ജിം കെയര്‍- 10, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 19, തളിപറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 6, ധനലക്ഷ്മി ആശുപത്രി – 3, ശ്രീ ചന്ദ് ആശുപത്രി- 6, പയ്യന്നൂര്‍ ടി എച്ച് – 2, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 2, അമല ഹോസ്പിറ്റൽ ഇരിട്ടി – 1, ലൂർദ് ഹോസ്പിറ്റൽ – 1, ക്രിസ്തുരാജ ഹോസ്പിറ്റൽ – 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 158 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 23 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 20978 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20978 പേരാണ്. ഇതില്‍ 20383 പേര്‍ വീടുകളിലും 595 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 358557 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 358052 എണ്ണത്തിന്റെ ഫലം വന്നു. 505 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.