കെല്ട്രോണ് നടത്തുന്ന ടെലിവിഷന് ജേര്ണലിസം കോഴ്‌സിന് 2020- 2021 ബാച്ചിലേക്ക് ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തില് ബിരുദം നേടിയ 30 വയസ്സില് താഴെയുള്ളവര്ക്ക് അപേക്ഷിക്കാം. ksg.keltron.in ല് അപേക്ഷാഫോറം ലഭിക്കും. ഫോണ്:8137969292.
