കാസർഗോഡ് | December 23, 2020 കാസർഗോഡ്: ചെറുവത്തൂര്‍ ഫിഷിങ് ഹാര്‍ബര്‍ /ഫിഷ് ലാന്റിങ് സെന്ററിലെ പമ്പ് ഹൗസിന്റെ അടിയന്തിര അറ്റകുറ്റപ്പണി ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2021 ജനുവരി 19 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 04672264143 കാസർഗോഡ്: ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ അദാലത്ത് കാണ്മാനില്ല