ഐ.എച്ച്.ആര്.ഡിയുടെ വിവിധ സ്ഥാപനങ്ങളില് ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. കൂടുതല് വിവരങ്ങള് www.ihrd.ac.in/ mfsekm.ihrd.ac.in/ ihrdrcekm.kerala.gov.in ല് ലഭിക്കും. അപേക്ഷ ഡിസംബര് 30 വരെ സ്വീകരിക്കും.