ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 108 പേർക്ക്
കേസുകൾ പഞ്ചായത്ത് തിരിച്ച്
അടിമാലി 3
അറക്കുളം 3
ബൈസൺവാലി 4
ദേവികുളം 5
ഇടവെട്ടി 3
കഞ്ഞിക്കുഴി 3
കാമാക്ഷി 2
കരിമണ്ണൂർ 1
കരിങ്കുന്നം 4
കരുണാപുരം 4
കട്ടപ്പന 6
കോടിക്കുളം 1
കൊക്കയാർ 2
കൊന്നത്തടി 1
കുമാരമംഗലം 2
കുമളി 6
മരിയാപുരം 2
മൂന്നാർ 3
നെടുങ്കണ്ടം 2
പെരുവന്താനം 3
പുറപ്പുഴ 1
രാജകുമാരി 1
ശാന്തൻപാറ 1
തൊടുപുഴ 11
ഉപ്പുതറ 5
വണ്ടന്മേട് 18
വണ്ണപ്പുറം 5
വാത്തിക്കുടി 6
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ നാലു കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (26)
കഞ്ഞിക്കുഴി സ്വദേശി (39)
തൊടുപുഴ കോലാനി സ്വദേശിനി (77)
ശാന്തൻപാറ പൂപ്പാറ സ്വദേശി (28)
91 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ 13 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640*