കോട്ടയം: കടനാട്-10, മാടപ്പള്ളി-11, രാമപുരം-7,8, വാഴപ്പള്ളി -18 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.
നിലവില്‍ 12 പഞ്ചായത്തുകളിലായി 19 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ.
എരുമേലി-23, അയര്‍ക്കുന്നം-2,16, മാടപ്പള്ളി-11, 16, വെള്ളാവൂര്‍-9, കിടങ്ങൂര്‍-10, വാഴപ്പള്ളി- 6,9,12,16,18 വെളിയന്നൂര്‍-4, കല്ലറ-9, കൊഴുവനാല്‍-1, അയ്മനം-20, കടനാട്-10, രാമപുരം-7,8