നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമം (എസ്.സി ഒന്ന്), അസിസ്റ്റന്റ് പ്രൊഫസര്‍ നിയമം (ഒ.സി ഒന്ന്), കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് (ഒ.സി ഒന്ന്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി  മെയ് 26.  വിശദവിവരങ്ങള്‍ക്ക് www.nuals.ac.in