തൃശ്ശൂർ | December 28, 2020 തൃശ്ശൂർ: ചാലക്കുടി നഗരസഭ വൈസ് ചെയര്‍പേഴ്സനായി യു ഡി എഫിലെ സിന്ധു ലോജുവിനെ തെരഞ്ഞെടുത്തു. 36 അംഗ കൗണ്‍സിലില്‍ 25 വോട്ട് നേടിയാണ് വിജയിച്ചത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജിസദാനന്ദന്(സിപിഐ) 8 വോട്ടുകള്‍ ലഭിച്ചു. എം പി അനീഷ്മ ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൻ ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാനായി പി ടി ജോർജ്ജ്