തൊഴിൽ വാർത്തകൾ | April 23, 2018 കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലര്‍ക്ക് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 554/15, സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്.സി/എസ്.ടി) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു അഭിമുഖം 30ന് ഐ.എച്ച്.ആര്.ഡി; സെമസ്റ്റര്‍ പരീക്ഷ ജൂണില്‍