പുനലൂര്‍ ഗവണ്‍മെന്റ് പോളിെടക്‌നിക്ക് കോളേജിലെ സി.ഇ സെല്ലിന്റെ ആഭിമുഖ്യത്തില്‍ കേരള ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് അംഗീകരിച്ച ഇലട്രിക്കല്‍ വയര്‍മാന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി ജയിച്ചവരെയാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവര്‍ പോളിടെക്‌നിക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0475-2230627.