വാഹനങ്ങളുടെ ഹോണ്‍ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഏപ്രില്‍ 26 ശബ്ദ മലിനീകരണ ബോധവത്കരണ ദിനമായി ആചരിക്കും. ഈ ദിനത്തില്‍ സംസ്ഥാനത്ത് നോ ഹോണ്‍ ഡേ പ്രഖ്യാപിച്ചു. ഗതാഗത, ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍ ശബ്ദമലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഹോണ്‍വിരുദ്ധ ദിനം ആചരിക്കുന്നത്.
