കാസർഗോഡ്: ചെറുവത്തൂര്‍ ഫിഷിങ് ഹാര്‍ബര്‍/ ഫിഷ് ലാന്റിങ് സെന്ററിലെ പമ്പ് ഹൗസിന്റെ അടിയന്തിര അറ്റകുറ്റപ്പണി ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 19 ന് വൈകീട്ട് മൂന്നുവരെ ക്വട്ടേഷന്‍ സ്വീകരിക്കും.