കണ്ണൂർ:ജില്ലയില്‍ ബുധനാഴ്ച (ഡിസംബർ 30) 242 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.  221 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ആറ് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും  10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 6
തലശ്ശേരി നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 7
അഞ്ചരക്കണ്ടി 1
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 2
ചപ്പാരപ്പടവ് 2
ചെമ്പിലോട് 7
ചെങ്ങളായി 3
ചെറുപുഴ 7
ചെറുതാഴം 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 5
ധര്‍മ്മടം 1
എരഞ്ഞോളി 2
എരുവേശ്ശി 2
ഏഴോം 2
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കതിരൂര്‍ 2
കല്യാശ്ശേരി 3
കണിച്ചാര്‍ 2
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 4
കേളകം 1
കൊളച്ചേരി 1
കോളയാട് 2
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 1
മാടായി 5
മലപ്പട്ടം 1
മാങ്ങാട്ടിടം 11
മാട്ടൂല്‍ 4
മയ്യില്‍ 6
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 2
ന്യൂമാഹി 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 1
പരിയാരം 2
പാട്യം 3
പായം 13
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 1
പിണറായി 4
രാമന്തളി 1
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 8
വേങ്ങാട് 6
മാഹി 1
കോഴിക്കോട് 1
മലപ്പുറം 1

ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ചെമ്പിലോട് 1
വളപട്ടണം 1
വേങ്ങാട് 1

വിദേശം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മാങ്ങാട്ടിടം 1
മുണ്ടേരി 1
ന്യൂമാഹി 1
പാട്യം 1
വളപട്ടണം 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 4
ചിറ്റാരിപ്പറമ്പ് 1
മാങ്ങാട്ടിടം 2
പട്ടുവം 1
പിണറായി 1

രോഗമുക്തി 201 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 39461 ആയി.  ഇവരില്‍ 201 പേര്‍ ബുധൻ (ഡിസംബർ 30) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 35615 ആയി. 199 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3175 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2854 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2854 പേര്‍ വീടുകളിലും ബാക്കി 370 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 38, തലശ്ശേരി ജനറല്‍  ആശുപത്രി- 31, ടെലി ഹോസ്പിറ്റൽ – 2, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 84, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 8, ആശിർവാദ് ഹോസ്പിറ്റൽ -2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 20, എ കെ ജി ആശുപത്രി- 18,  ജിം കെയര്‍- 7,  തലശ്ശേരി സഹകരണ ആശുപത്രി- 22, ജോസ്ഗിരി- 5, ധനലക്ഷ്മി ഹോസ്പിറ്റൽ – 1, ചൈതന്യ ഹോസ്പിറ്റൽ- 1, ശ്രീ ചന്ദ് ആശുപത്രി- 7, സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ -3, പയ്യന്നൂര്‍ ടി എച്ച് – 1,  കൊയിലി ഹോസ്പിറ്റൽ – 1, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 2, കൊയിലി ഹോസ്പിറ്റൽ – 1, ലൂർദ് ഹോസ്പിറ്റൽ – 1, ക്രിസ്തുരാജ ഹോസ്പിറ്റൽ – 1, മിഷൻ ആശുപത്രി – 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 111 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 34 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 12040 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12040 പേരാണ്. ഇതില്‍ 11589 പേര്‍ വീടുകളിലും 451 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ  385904 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 385373 എണ്ണത്തിന്റെ ഫലം വന്നു. 531 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.