ആലപ്പുഴ: ജില്ലയിൽ382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും4പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 372പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 5പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.346പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 53620പേർ രോഗ മുക്തരായി.4472പേർ ചികിത്സയിൽ ഉണ്ട്.