ആലപ്പുഴ ജില്ലയിൽ ഇന്ന് (ജനുവരി 4) 230പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . 226പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 4പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.240പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 54083പേർ രോഗ മുക്തരായി.4509പേർ ചികിത്സയിൽ ഉണ്ട്.