തിരുവനന്തപുരം: 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്കു മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ചെലവു കണക്ക് ജനുവരി 14ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
