കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ 27.12.2017 ന് നിലവില്‍ വന്ന എച്ച് എസ് എ സോഷ്യല്‍ സ്റ്റഡീസ് കന്നട മീഡിയം (കാറ്റഗറി നം. 345/2014) ചുരുക്കപ്പട്ടികയുടെ മെയിന്‍ ലിസ്റ്റില്‍ രജി. നം. ഇസെഡ് 100148 നെ കൂടി കൂട്ടിച്ചേര്‍ത്തതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
