പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ നാലുമാസത്തെ ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക്/ബിഇ പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം അതാതു സെന്ററുകളില്‍ നിന്നും സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോ നോളജ് സെന്റര്‍, കോഴിക്കോട്. ഫോണ്‍ 8089245763, 8943569054, 8943569056
