ആലപ്പുഴ: ജില്ലയിൽ341 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .6പേർ വിദേശത്തു നിന്നും ഒരാൾ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ് 331പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.366പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 55617പേർ രോഗ മുക്തരായി.4585പേർ ചികിത്സയിൽ ഉണ്ട്.