ഈസ്റ്റ്-എളേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സെക്ഷനില്‍ അസി. എഞ്ചിനീയര്‍ തസ്തകയിലേക്ക്  കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ബി ടെക് സിവില്‍ എഞ്ചിനീയറിംഗ് ആണ് യോഗ്യത.  യോഗ്യരായവര്‍  അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  മെയ് നാലിന്  രാവിലെ  11 ന്  കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  ഫോണ്‍ 04672 221035.