ആലപ്പുഴ | January 10, 2021 ഇന്ന് ആലപ്പുഴ ജില്ലയിൽ265 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 255പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 10പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.218പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 56137പേർ രോഗ മുക്തരായി.4648പേർ ചികിത്സയിൽ ഉണ്ട്. Kalaripayattu Academy to come up in the capital, construction to finish in two months Government spends Rs 47.27 cr for upliftment of SC girls through Vatsalyanidhi