2020 മാർച്ചിൽ നടന്ന നഴ്‌സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സിന്റെ (എൻ.റ്റി.ഇ.സി) ഒന്നും രണ്ടും വർഷ പരീക്ഷയുടെ ഫലം പരീക്ഷാ ഭവൻ വെബ്‌സൈറ്റിൽ  (www.keralapareekshabhavan.in) പ്രസിദ്ധീകരിച്ചു.