കാസര്‍ഗോഡ് കയ്യൂര്‍ ഗവ ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, മെക്കാനിക്ക് ഡീസല്‍, വെല്‍ഡര്‍, റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ് ടെക്‌നീഷ്യന്‍ എംപ്ലോയബിലിറ്റി സ്‌കില്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സട്രക്ടര്‍മാരുടെ ഒഴിവുണ്ട്.കൂടിക്കാഴ്ച ജനുവരി 19 ന് രാവിലെ 10.30ന് ഐ.ടി.ഐയില്‍ നടക്കും. ഫോണ്‍: 04672-230980
