ഇടുക്കി: ജനുവരി 27ന് ഇടുക്കി കുടുംബശ്രീ മിഷനില്‍ നടത്തുമെന്നറിയിച്ചിരുന്ന സ്മാര്‍ട്ട് അഗ്രി വില്ലേജ് ആര്‍.പി, ഓര്‍ഗാനിക്ക് ഫാര്‍മിംഗ് ആര്‍.പി എന്നീ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റി വച്ചു.