മലമ്പുഴ വനിതാ ഐ.ടി.ഐയില്‍ കംപ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം.ബേസിക് കംപ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍, നെറ്റ് വര്‍ക്കിങ് ആന്‍ഡ് ഇന്റര്‍നെറ്റ്(രണ്ട് മാസം),ടാലി.ഇ.ആര്‍.പി 9( ഒരു മാസം),എം.എസ്.ഓഫീസ്(ഒരു മാസം) എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി ആണ് യോഗ്യത.അവസാന തീയതി മെയ് 12.ഫോണ്‍:0491-2815181.