ജില്ലയിൽ ജനുവരി 19 ന് 551 പേർക്കു കോവിഡ് വാക്‌സിനേഷൻ നൽകി. ജനുവരി 20ന് കുത്തിവയ്പ്പ് ഇല്ല. വാക്‌സിനേഷൻ ജനുവരി 21ന് തുടരും.
പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം 52, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി 60, പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം – 66, വിതുര താലൂക്ക് ആശുപത്രി – 51, തിരുവനന്തപുരം ജനറൽ ആശുപത്രി – 80, തിരുവനന്തപുരം മെഡിക്കൽ കോളജ് – 58, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം – 66, നെടുമങ്ങാട് ജില്ലാ ആശുപത്രി 62, പാറശാല താലൂക്ക് ആശുപത്രി – 56 എന്നിങ്ങനെയാണ് ജില്ലയിലെ ഓരോ വാക്‌സിനേഷൻ കേന്ദ്രത്തിലും ജനുവരി 19 ന് കുത്തിവ്പ്പ് എടുത്തവരുടെ എണ്ണം.
ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണു കോവിഡ് വാക്‌സിനേഷൻ നൽകുന്നത്.