കൊല്ലം :ജില്ലയില്‍ മൂന്നു ദിവസങ്ങളിലായി 1894 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ജനുവരി 19 ന് 655 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-95, വിക്‌ടോറിയ ആശുപത്രി-99, ജില്ലാ അയുര്‍വേദ ആശുപത്രി-75, മെഡിസിറ്റി മെഡിക്കല്‍ കോളജ്-70, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-69, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-79, ചവറ സാമൂഹികാരോഗ്യ കേന്ദ്രം-50, നെടുമണ്‍കാവ് സാമൂഹികാരോഗ്യ കേന്ദ്രം-60, ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രം-58.