തിരുവനന്തപുരം: മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സ്പോര്‍ട്സ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കുന്ന വ്യക്തി സപ്ലൈ ഓര്‍ഡര്‍ ലഭിച്ച് 20 ദിവസത്തിനകം സാധനങ്ങള്‍ വിതരണം ചെയ്യണം. ടെണ്ടര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2282020.
