കാസർഗോഡ്: ജില്ലയില്‍ രണ്ടാംഗ്രേഡ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 28 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. കേരള നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0467 2203118.
