ജില്ലയില്‍ കോവിഡ് രോഗ ബാധിതർ 100 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 117 പേര്‍ക്ക്
ഇടുക്കി: ജില്ലയില്‍ 117പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ 357 പേർ കോവിഡ് രോഗമുക്തി നേടി
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 14
ആലക്കോട് 1
ചക്കുപള്ളം 1
ദേവികുളം 2
ഇടവെട്ടി 1
ഇരട്ടയാർ 2
കഞ്ഞിക്കുഴി 8
കാഞ്ചിയാർ 3
കരിമണ്ണൂര്‍ 1
കരിങ്കുന്നം 2
കട്ടപ്പന 2
കോടിക്കുളം 1
കൊക്കയാര്‍ 2
കുമാരമംഗലം 2
മണക്കാട് 1
മരിയാപുരം 3
നെടുങ്കണ്ടം 3
പള്ളിവാസൽ 2
പീരുമേട് 1
പെരുവന്താനം 1
പുറപ്പുഴ 1
രാജാക്കാട് 22
രാജകുമാരി 14
തൊടുപുഴ 12
വണ്ടന്മേട് 2
വണ്ടിപ്പേരിയർ 1
വണ്ണപ്പുറം 2
വാത്തിക്കുടി 3
വാഴത്തോപ്പ് 4
വെള്ളത്തൂവല്‍ 1.
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (41)
ആലക്കോട് സ്വദേശിനി (45)
കുടയത്തൂർ സ്വദേശി (64)
തൊടുപുഴ സ്വദേശി (72)
ഇരട്ടയാർ സ്വദേശി (41)
108 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധയുണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*
#Covid19Updates