ആലപ്പുഴ | January 28, 2021 ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് സെഷനുകളിലായി 194 പേർക്ക് വാക്‌സിൻ നൽകി .കുറത്തികാട് ,പാണ്ടനാട് ,മുതുകുളം ,തൃക്കുന്നപ്പുഴ ,എടത്വ എന്നീ സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ആലപ്പുഴ വനിത ശിശു ആശുപത്രിയിലും നാളെ മുതൽ വാക്‌സിനേഷൻ നൽകുന്നതാണ് ലൈഫ് വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും ഇന്ന് ലൈഫ് മിഷൻ: 2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കും