ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ന്യൂറോ സയന്‍സും (ഇംഹാന്‍സ്) സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മാനസീകാരോഗ്യ പരിപാലനം എന്ന പ്രൊജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത – ബാച്ചിലര്‍ ഡിഗ്രി ഇന്‍ മെഡിസിന്‍ (ശമ്പളം – 50000 രൂപ). താത്പര്യമുള്ളവര്‍  ഇംഹാന്‍സ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0495-2359352,9745770345.