പൊതുമരാമത്ത് വകുപ്പില്‍ ബൈന്‍ഡര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ രണ്ട് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: കെ.ജി.റ്റി.ഇ ബുക്ക് ബൈന്‍ഡിംഗ് (ലോവര്‍). പ്രായപരിധി: പി.എസ്.സി നിഷ്‌കര്‍ഷിച്ച പ്രായപരിധി. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 25.
