തിരുവനന്തപുരം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റ്, പാർക്കിംഗ് ഏരിയകൾ, കല്ല്യാണമണ്ഡപം/കമ്മ്യൂണിറ്റിഹാൾ, പി.സി സ്റ്റേഷൻ, മിനിശ്മശാനം, ഫലവൃക്ഷങ്ങൾ, സിനിമ പോസ്റ്ററുകൾ/മറ്റ് പോസ്റ്ററുകൾ, താത്ക്കാലിക പരസ്യങ്ങളായ വാഹന പരസ്യങ്ങൾ/ബാനറുകൾ, സൺപാക്ക് ബോർഡുകൾ/ആർച്ചുകൾ/ചുമർ പരസ്യങ്ങൾ നിന്നുമുള്ള ഫീസ് പിരിവ് എന്നിവയുടെ 2021-22 സാമ്പത്തികവർഷത്തേക്കുള്ള ലേലം/ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ 15ന് ഉച്ചയ്ക്ക് മൂന്ന് വരെ സ്വീകരിക്കും. പരസ്യലേലം 16ന് രാവിലെ 11ന് നടക്കും.