കാഞ്ഞങ്ങാട് ഐ സി ഡി എസ് പ്രോജക്ട് പരിധിയില്‍ ഐ ഇ സി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബ്രോഷറുകള്‍ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഫോണ്‍: 0467 2275755.