കൊച്ചി: എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ പ്രാഥമിക  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ  മെയ് 9 ന് തീവ്ര പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. ക്ലാസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍: 0484 – 2576756 ഇമെയില്‍: ugb@cusat.ac.in