കാസര്‍ഗോഡ്:  ജില്ലയിലെ കാര്‍ഷിക മേഖലയിലെ വിവിധ ആവശങ്ങള്‍ക്കുളള മണ്ണെണ്ണ പെര്‍മിറ്റുകള്‍ 2021 വര്‍ഷത്തേക്ക് പുതുക്കി നല്‍കാനുളള അപേക്ഷകള്‍ ഫെബ്രുവരി ആറ് മുതല്‍ 13 വരെ അതതു കൃഷിഭവനുകളില്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.