പരമ്പരാഗത യാനങ്ങൾക്ക് മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിച്ചു ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായി ഫെബ്രുവരി 27 ന് ഫിഷറീസ്, സിവിൽ സപ്ലൈസ്…

2022-23 സാമ്പത്തിക വർഷത്തേക്കുള്ള സബ്സിഡി മണ്ണെണ്ണയുടെ ആദ്യ പാദത്തിലെ വിതരണം എ.എ.വൈ. കാർഡുകൾക്കു മാത്രം 53 രൂപ നിരക്കിൽ ഇന്നു (ഏപ്രിൽ 08) മുതൽ ആരംഭിക്കും. 16 വരെയാണു വിതരണം.

മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ ലഭിക്കാത്തതും മണ്ണെണ്ണയുടെ ഉയർന്ന വിലയും കേരളത്തിലെ മത്സ്യബന്ധനമേഖലയിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കുവാൻ കൂടുതൽ മണ്ണെണ്ണ ലഭ്യമാക്കാൻ കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി…

കാസര്‍ഗോഡ്:  ജില്ലയിലെ കാര്‍ഷിക മേഖലയിലെ വിവിധ ആവശങ്ങള്‍ക്കുളള മണ്ണെണ്ണ പെര്‍മിറ്റുകള്‍ 2021 വര്‍ഷത്തേക്ക് പുതുക്കി നല്‍കാനുളള അപേക്ഷകള്‍ ഫെബ്രുവരി ആറ് മുതല്‍ 13 വരെ അതതു കൃഷിഭവനുകളില്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.