പ്രധാന അറിയിപ്പുകൾ | April 7, 2022 2022-23 സാമ്പത്തിക വർഷത്തേക്കുള്ള സബ്സിഡി മണ്ണെണ്ണയുടെ ആദ്യ പാദത്തിലെ വിതരണം എ.എ.വൈ. കാർഡുകൾക്കു മാത്രം 53 രൂപ നിരക്കിൽ ഇന്നു (ഏപ്രിൽ 08) മുതൽ ആരംഭിക്കും. 16 വരെയാണു വിതരണം. കെ-ടെറ്റ് പരീക്ഷ കോൺട്രാക്ട് ക്യാരിയേജുകളുടെ നികുതി: ജൂൺ 30 വരെ നീട്ടി