പനങ്കണ്ടി ജി.എച്ച്.എസ്.എസില്‍ എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് അധ്യാപക നിയമന കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഫെബ്രുവരി ഒന്‍പതിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 9495186493.