ജില്ലയിലെ ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ 1.80 കോടി രൂപയുടെ സബ്‌സിഡി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സബ്‌സിഡി വിതരണം ചെയ്യുന്നത്. തെനേരി സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന സബ്‌സിഡി വിതരണോദ്ഘാടനം…

കാര്‍ഷിക മേഖലയില്‍ ചെലവു കുറഞ്ഞ യന്ത്രവത്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതി) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിക്ക് കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും…

കേന്ദ്ര സർക്കാരിന്റെ എംഎസ്എംഇ മന്ത്രാലയം ആവിഷ്കരിച്ച പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിയായ പി.എം.ഇ.ജി.പി(പ്രൈം മിനിസ്റ്റർ എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം) പദ്ധതി മുഖേന ഗ്രാമ നഗര വ്യത്യാസമില്ലാതെ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അടങ്കൽ തുകയുടെ 35…

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതിയായ എസ്.എം.എ.എം പദ്ധതിയില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള സൗജന്യ രജിസ്ട്രേഷന്‍ കേരള അഗ്രോ ഇന്‍സട്രീസ് കേര്‍പ്പറേഷന്റെ സുല്‍ത്താന്‍ ബത്തേരിയിലെ ജില്ലാ ഓഫീസില്‍ മേയ് 15…

വടവുകോട്- പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. 2022-23 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് വിവിധ തരം വൃക്ഷ തൈകൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം പഞ്ചായത്ത് കാര്യാലയത്തിൽ…

കൃഷിവകുപ്പ് നടപ്പിലാക്കുന്ന കാര്‍ഷിക വിള സംസ്‌കരണ സഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഷികോത്പ്പന്ന സംസ്‌കരണത്തിനും വിപണനത്തിനും പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് ധനസഹായം അനുവദിക്കും. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ തലത്തിലുള്ള സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, കര്‍ഷക ഉത്പ്പാദന…

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2022 - 23 ജനകീയാസൂത്രണ പദ്ധതിയിൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്സിഡി വിതരണത്തിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം ആനന്ദപുരം ഇ.എം.എസ് ഹാളിൽ നടന്നു .ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ. ഡേവിസ്…

പുല്‍കൃഷിയ്ക്ക് സബ്സിഡി നൽകും. ക്ഷീരവികസന വകുപ്പ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 20 സെന്റിനു മുകളില്‍ സ്ഥലത്ത് പുല്‍കൃഷി ചെയ്യുന്നവർക്ക് സബ്‌സിഡി നല്‍കും. താല്പര്യമുള്ള കര്‍ഷകര്‍ ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെ ksheerasree.kerala.gov.in…

ക്ഷീരവികസന വകുപ്പ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 20 സെന്റിനു മുകളില്‍ തീറ്റപ്പുല്‍ കൃഷി നടപ്പിലാക്കുന്നതിനു സബ്സിഡി നല്‍കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെ ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന…

ഇരുചക്ര വാഹനം വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾക്ക് വിധേയമായി 15,000 രൂപ വരെ സബ്‌സിഡി അനുവദിക്കുന്നു. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം വാഹനം…