2022-23 സാമ്പത്തിക വർഷത്തേക്കുള്ള സബ്സിഡി മണ്ണെണ്ണയുടെ ആദ്യ പാദത്തിലെ വിതരണം എ.എ.വൈ. കാർഡുകൾക്കു മാത്രം 53 രൂപ നിരക്കിൽ ഇന്നു (ഏപ്രിൽ 08) മുതൽ ആരംഭിക്കും. 16 വരെയാണു വിതരണം.
പാലക്കാട്: കാർഷിക യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന സ്മാം പദ്ധതിയിൽ സബ്സിഡി നിരക്കിൽ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം. കാർഷിക ഉത്പ്പന്ന സംസ്‌കരണ / മൂല്യവർദ്ധന യന്ത്രങ്ങൾ, കൊയ്ത്തു മെതിയന്ത്രം, ട്രാക്ടറുകൾ,…
പാലക്കാട്: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പെര്‍ഡ്രോപ്പ് മോര്‍ക്രോപ് പദ്ധതി മുഖേന സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ധിപ്പിക്കുക, ഉയര്‍ന്ന…
വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് ക്ഷീരവികസന ഓഫിസ് മുഖേന നടപ്പിലാക്കുന്ന പാലിന് സബ്‌സിഡി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. എടവക…
പാലക്കാട്: നാനോ സംരംഭങ്ങളുടെ സ്ഥിര മൂലധന വായ്പയില്‍ സംരംഭകര്‍ അടച്ച പലിശയ്ക്ക് 6% മുതല്‍ 8% വരെ സബ്‌സിഡിയായി തുടര്‍ച്ചയായി 3 വര്‍ഷം തിരികെ നല്‍കും. പൊതുവിഭാഗത്തിന് 6%, വനിത/ എസ്.സി/എസ്.ടി വിഭാഗത്തിന് 8%…
കാര്‍ഷിക യന്ത്രവത്കൃത ഉപപദ്ധതിയുടെ (എസ്.എം.എ.എം) ഭാഗമായി കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം സബ്സിഡി ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാം. https://agrimachinery.nic.in/index വെബ്‌സൈറ്റിലൂടെ രജിസ്ട്രേഷന്‍ നടത്തി യന്ത്രം വാങ്ങി കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഭൗതിക…
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി (എസ്.എം.എ.എം) യിൽ ജൂലൈ ഒന്നു മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. കാർഷിക യന്ത്രങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്‌സിഡി നൽകി യന്ത്രവൽകൃത…
കോവിഡ് പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരവികസനവകുപ്പ് ക്ഷീരസംഘങ്ങള്‍ മുഖേന സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യുന്നു. ക്ഷീരവികസന വകുപ്പിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീരസംഘങ്ങളില്‍ 2021 ഏപ്രില്‍ മാസത്തില്‍ പാലളന്ന ക്ഷീര കര്‍ഷകര്‍ക്ക്…