പാലക്കാട്: നാനോ സംരംഭങ്ങളുടെ സ്ഥിര മൂലധന വായ്പയില് സംരംഭകര് അടച്ച പലിശയ്ക്ക് 6% മുതല് 8% വരെ സബ്‌സിഡിയായി തുടര്ച്ചയായി 3 വര്ഷം തിരികെ നല്കും. പൊതുവിഭാഗത്തിന് 6%, വനിത/ എസ്.സി/എസ്.ടി വിഭാഗത്തിന് 8% മാണ് പലിശ സബ്‌സിഡിയായി ലഭിക്കുക.
കൂടുതല് വിവരങ്ങള്ക്ക്
ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്- 0491-2505385, 0491-2505408
താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട് – 0491-2505570
താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര് – 04923221785
താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്– 04922224395
താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം – 04662248310
താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്ക്കാട്- 04924222895